എടിഎം കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയുടെ സഹായത്തോടെയാകും ഇത് പ്രാവർത്തികമാക്കുക. ഇതുമായി ബന്ധപ്പെട്ട് ബാങ്കുൾക്ക് ആർബിഐ കൂടുതൽ നിർദ്ദേശം നൽകും.