image

8 April 2022 5:56 AM IST

MyFin TV

യുഎൻ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു

MyFin TV

യുഎൻ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിലാണ് നടപടി. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അം​ഗങ്ങൽ പ്രമേയത്തെ പിന്തുണച്ചപ്പോൾ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.