image

11 April 2022 6:20 AM IST

MyFin TV

ഇലക്ട്രിക് വാഹന റീട്ടെയിൽ വിൽപ്പന: കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായത് മൂന്നിരട്ടി വർദ്ധന

MyFin TV

രാജ്യത്തെ ഇലക്ട്രിക് വാഹന റീട്ടെയിൽ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായത് മൂന്നിരട്ടി വർദ്ധന. ഒരു ലക്ഷത്തിൽ നിന്ന് നാല് ലക്ഷം യൂണിറ്റായാണ് വിപ്പന നടന്നത്. ഓട്ടോമൊബൈൽ ഡീലർമാരുടെ സംഘടനയായ എഫ്എഡിഎ സമാഹരിച്ച ഡാറ്റ അനുസരിച്ചാണ് റിപ്പോർട്ട്.