image

12 April 2022 10:08 AM IST

MyFin TV

യുക്രെയിനിൽ നിന്ന് മടങ്ങി ‌വന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാം

MyFin TV

യുക്രെയിനിൽ നിന്ന് മടങ്ങി ‌വന്ന 20,000 ത്തോളം വിദ്യാർത്ഥികൾക്ക് ഇനി ഇന്ത്യയിൽ തന്നെ പഠനം തുടരാം. വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ അംഗീകൃത പ്രൊഫഷണൽ കോളേജുകളിൽ പഠനം തുടരാനാവശ്യമായ സൗകര്യങ്ങൾ കോളേ‍ജധികാരികളോട് ചെയ്തുകൊടുക്കാൻ നിർദ്ദേശം നൽകി എഐസിടിഇ വിഞ്ജാപനം പുറത്തിറക്കി.