image

13 April 2022 9:11 AM IST

MyFin TV

കോവിഡ് നിയന്ത്രണം; ചൈനയിൽ ഇറക്കുമതി കുറഞ്ഞു

MyFin TV

ആഭ്യന്തര കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചൈനയുടെ ഇറക്കുമതി അപ്രതീക്ഷിതമായി കുറയുന്നു. മാർച്ച് മാസത്തിൽ കയറ്റുമതിയിൽ പ്രതീക്ഷയുണ്ടായെങ്കിലും കഴിഞ്ഞ മാസങ്ങളേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി കുറയുന്നത് അവശ്യവസ്തുക്കളുടെ ഡിമാൻഡ് ഉയർത്തുമെന്ന് ചൈന ചീഫ് ഇക്കണോമിസ്റ്റ് വാങ് ജുൻ പറഞ്ഞു.