ഇന്ധന വില ഉയർന്നതോടെ യാത്രാ നിരക്കിൽ വര്‍ധനവ് വരുത്തിയിരിക്കുകയാണ് ഊബറും,ഓലാ ടാക്സിയും..നിലവിലുള്ള നിരക്കില്‍ നിന്നും 12 ശതമാനമാണ് അധികമായി വര്‍ധിപ്പിച്ചിരിക്കുന്നത്…. ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങാകാനാണ് പുതിയ നിരക്കെന്ന് വ്യക്തമാക്കുകയാണ് ഊബർ