image

13 April 2022 9:17 AM IST

MyFin TV

ട്രായുടെ പുതിയ നിർദ്ദേശങ്ങളിൽ അതൃപ്തി അറിയിച്ച് ടെലികോം ഓപ്പറേറ്റർമ്മാർ

MyFin TV

5ജി സ്പെക്ട്രം ലേലത്തിനായി ട്രായുടെ പുതിയ നിർദ്ദേശങ്ങളിൽ അതൃപ്തി അറിയിച്ച് ടെലികോം ഓപ്പറേറ്റർമ്മാർ. എന്നാൽ ശാസ്ത്രീയമായി കണക്കാക്കിയാണ് പുതിയ നിരക്കുകൾ തയ്യാറാക്കിയതെന്ന് ട്രായ് ചെയർമാൻ പി ഡി വ​ഗേല അറിയിച്ചു.