image

14 April 2022 7:30 AM IST

MyFin TV

രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വീണ്ടും വര്‍ധിച്ചു

MyFin TV

രാജ്യത്ത് വീണ്ടും പ്രകൃതിവാതകത്തിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് രണ്ടര രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ഡല്‍ഹിയില്‍ സിഎന്‍ജി വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.