image

14 April 2022 7:23 AM IST

MyFin TV

അവസാന പാ‌ദത്തിൽ 5,686 കോടി രൂപ ലാഭവുമായി ഇൻഫോസിസ്

MyFin TV

രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയർ കമ്പനിയായ ഇൻഫോസിസിന് അവസാന പാ‌ദത്തിൽ 5,686 കോടി രൂപ ലാഭം. സംയോജിത അറ്റാദായം 12 ശതമാനമാണ് ഉയർന്നത്. ബെംഗലുരു ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,076 കോടി രൂപയായിരുന്നു അറ്റാദായം.