image

18 April 2022 7:25 AM IST

MyFin TV

മാരുതി സുസുക്കി കാറുകളുടെ വില വർദ്ധിപ്പിച്ചു

MyFin TV

മാരുതി സുസുക്കി കാറുകളുടെ വില വർദ്ധനവ് ഇന്നു മുതൽ പ്രാബല്ല്യത്തിൽ വരും. വിവിധ മോഡലുകൾക്ക് 1.3 ശതമാനമാണ് വില വർദ്ധിപ്പിച്ചത്.