image

20 April 2022 8:41 AM IST

MyFin TV

10,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനി

MyFin TV

ബം​ഗാളിൽ അടുത്ത 10 വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനി. ബം​ഗാൾ ​ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2022 ന്റെ ഉദ്ഘാടന വേളയിലാണ് അദാനി ​ഗ്രൂപ്പ് ചെയർമാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.