ഫ്യൂച്ചർ റിട്ടെയിലുമായുള്ള കരാറിൽ നിന്ന് റിലയൻസ് പിൻമാറിയതിനു പിന്നാലെ ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഏകദേശം 20 ശതമാനത്തോളമാണ് ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയത്.