image

25 April 2022 12:40 PM IST

MyFin TV

‘മാർക്കറ്റ് പ്ലേസ് 100’ പട്ടികയിൽ മലയാളി സ്റ്റാർട്ടപ്പും

MyFin TV

ലോകത്തെ വൻകിട സ്വകാര്യ കമ്പനികളുടെ ‘മാർക്കറ്റ് പ്ലേസ് 100’ പട്ടികയിൽ മലയാളി സ്റ്റാർട്ടപ്പും. വെ.കോം എന്ന സംരഭമാണ് പട്ടികയിൽ 48 മതായി ഇടം പിടിച്ചിരിക്കുന്നത്. മലയാളി സംരംഭകനായ ബിനു താമരാഷൻ ഗിരിജയാണ് ഈ സൂപ്പർ ഓട്ടോ ഫിൻടെക് ആപ്പിൻറെ അമരക്കാരൻ.