143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുത്തനെ കൂട്ടാൻ നിർദ്ദേശം. 92% ഇങ്ങളുടെയും ജിഎസ്ടി ഇതോടെ 18ൽ നിന്ന് 28 ശതമാനമായി ഉയരും. നിലവിൽ വർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിരിക്കുകയാണ് ജിഎസ്ടി കൗൺസിൽ.