image

25 April 2022 10:24 AM IST

MyFin TV

കുടിവെള്ള കണക്ഷൻ നൽകി റെക്കോർഡിട്ട് വാട്ടർ അതോറിറ്റി

MyFin TV

കുടിവെള്ള കണക്ഷൻ നൽകി റെക്കോർഡിട്ട് വാട്ടർ അതോറിറ്റി. എറണാകുളം ജില്ലയിൽ കഴിഞ്ഞ വർഷം നൽകിയത് 41,377 കണക്ഷനുകൾ. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.