കേരളത്തിന്റെ കൽപ വൃക്ഷമായ തെങ്ങിൽ ബോൺസായ് അത്ഭുതങ്ങൾ തീർത്തിരിക്കുകയാണ് കോഴിക്കോട് കാക്കൂർ സ്വദേശിയായ സുധാകരൻ. കോഴിക്കോട് നടക്കുന്ന വ്യവസായ പ്രദർശനത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണിത്.