image

26 April 2022 6:51 AM IST

MyFin TV

എസ്ബിഐയുമായി കരാർ ഒപ്പിട്ട് ടാറ്റാ കൺസൽട്ടൻസി സർവീസസ്

MyFin TV

ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ ടാറ്റാ കൺസൽട്ടൻസി എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസുമായി കരാർ ഒപ്പിട്ടു. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുതുന്നതിലും ഇ കാർഡ് ഇഷ്യൂ വിപുലീകരണവും ഇതിലൂടെ സാധ്യമാകുമെന്നാണ് ടിസിഎസിന്റെ വിശദീകരണം.