image

28 April 2022 7:14 AM IST

MyFin TV

സാമ്പത്തിക പ്രതിസന്ധി: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ധനവകുപ്പ്

MyFin TV

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്. 25 ലക്ഷത്തിൻ്റെ മുകളിലുള്ള ബില്ലുകൾ ഒന്നും മാറേണ്ട എന്നാണ് ധനവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തി.