image

28 April 2022 7:07 AM IST

MyFin TV

ഇന്ത്യൻ ബാങ്കുമായി കൈകോർത്ത് മാരുതി സുസുക്കി ഇന്ത്യ

MyFin TV

ഇന്ത്യൻ ബാങ്കുമായി കൈകോർത്തതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വായ്പാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായാണ് പുതിയ കരാ‍ർ.