image

29 April 2022 9:43 AM IST

MyFin TV

ആദിത്യ ബിർള സൺ ലൈഫ് നാലാം പാദത്തിൽ നേട്ടം

MyFin TV

രാജ്യത്തെ നാലാമത്തെ അസ്സറ്റ് മാനേജ്‌മന്റ് കമ്പനിയായ ആദിത്യ ബിർള സൺ ലൈഫ് നാലാം പാദത്തിൽ നേട്ടം കൈവരിച്ചിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മൂന്ന് ശതമാനമായാണ് വർധിച്ചത്.