image

29 April 2022 10:07 AM IST

MyFin TV

വാഹന വിതരണം നടത്താനാവാതെ ഹീറോ ഇലക്ട്രിക്

MyFin TV

മുൻനിര ഇലക്ട്രിക് സ്കൂട്ടർ കമ്പനിയായ ഹീറോ ഇലക്ട്രിക്സിന് ഏപ്രിലിൽ വാഹന വിതരണം നടത്താനായില്ല. സെമികണ്ടക്ടർ ചിപ്പുകൾക്ക് ആഗോളതലത്തിൽ ഉണ്ടായ ക്ഷാമമാണ് വാഹനങ്ങൾ കൈമാറാൻ കഴിയാത്തതിനു കാരണമെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവനയിൽ അറിയിച്ചു.