image

2 May 2022 6:43 AM IST

MyFin TV

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമിക്കും

MyFin TV

രാജ്യത്തെ ആദ്യഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമിക്കും. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിൻറെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്.