image

4 May 2022 6:23 AM IST

MyFin TV

ടോൾ പിരിവ് രീതിയിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

MyFin TV

രാജ്യത്ത് ടോൾ പിരിവ് രീതിയിൽ വൻ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലാ യാത്രക്കാർക്കും ഒരേ ടോൾ തുക ഈടാക്കുന്നത് ഒഴിവാക്കി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ജിപിഎസ് സംവിധാനം വഴി വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാകും പുതിയ ടോൾ പിരിവ്