image

5 May 2022 9:02 AM IST

MyFin TV

പലിശ നിരക്ക് അര ശതമാനം ഉയർത്തി ഫെഡറൽ റിസർവ്

MyFin TV

പലിശ നിരക്ക് ഫെഡറൽ റിസർവ് അര ശതമാനം ഉയർത്തി. പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഫെ‍ഡിന്റെ ഈ നീക്കം. അര ശതമാനം വർധിപ്പിച്ചതോടെ ഫെഡിന്റെ പലിശ നിരക്ക് 0.75 ശതമാനമായി.