image

6 May 2022 9:31 AM IST

MyFin TV

കെഎസ്ആർടിസി പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു

MyFin TV

ശമ്പളവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് കെഎസ്ആർടിസിയിലെതൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ദീർഘദൂര യാത്രക്കാരടക്കം നിരവധിയാളുകളാണ് കെഎസ്ആർടിസി ഡിപ്പോകളിൽ മണിക്കൂറുകളായി ബസ് കാത്തിരിക്കുന്നത്.
ബിഎംഎസ്, എഐടിയുസി, ടിഡിഎഫ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.