image

7 May 2022 7:17 AM IST

MyFin TV

കേരള ട്രാവൽ മാർട്ടിൽ ശ്രദ്ധ പിടിച്ചുപറ്റി കാരവാൻ ടൂറിസം

MyFin TV

കേരള ട്രാവൽ മാർട്ടിൽ ശ്രദ്ധ പിടിച്ചുപറ്റി കാരവാൻ ടൂറിസം. കൊച്ചിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിലാണ് കാരവാൻ പ്രദർശനെത്തിയിരിക്കുന്നത്. കേരള ടൂറിസത്തിൻറെ പുതിയ ഉത്പന്നമായ കാരവാൻ വിദേശികൾ ഉൾപ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികൾക്ക് പുതിയ അനുഭവമായി.