image

9 May 2022 10:17 AM IST

MyFin TV

പഠനോപകരണങ്ങളുമായി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സ്കൂൾ ബസാർ

MyFin TV

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളുമായി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ ആരംഭിച്ചു. കോവിഡിന് ശേഷം വ്യത്യസ്ത ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് സ്കൂൾ ബസാർ തുറന്നത്.