മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി അനുബന്ധ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മത്സ്യ ലഭ്യത കുറഞ്ഞതോടെ എക്സ്പോർട്ടിംഗ് മേഖല വലിയ പ്രതിസന്ധിയിലാണ്. മികച്ച അക്വാകൾച്ചർ സംവിധാനം രൂപപ്പെടുത്തിയാൽ മാത്രമേ വെല്ലുവിളികളെ മറികടക്കാൻ കഴിയൂ എന്ന് ഇവർ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home