യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ഇന്നത്തെ വിനിമയത്തിൽ രൂപയുടെ നിരക്ക് 77.42 രൂപയിലെത്തി. വിദേശ വിപണിയിൽ യുഎസ് ഡോളർ കരുത്താർജ്ജിച്ചതും വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും റെക്കോർഡ് തകർച്ചയ്ക്ക് കാരണമായി.