image

10 May 2022 10:43 AM IST

MyFin TV

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.5 ശതമാനത്തിലേയ്ക്ക് എത്തിയേക്കും

MyFin TV

ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.5 ശതമാനത്തിലേയ്ക്ക് എത്തിയേക്കുമെന്ന് വിലയിരുത്തൽ. 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും ഇത്. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റമാണ് ഇതിന് കാരണായി വിലയിരുത്തപ്പെടുന്നത്.