ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കാർ നിർമ്മാതാക്കളായ ഫോർഡ്. ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഇവി യുടെ നിർമ്മാണത്തിൽ നിന്നാണ് യുഎസ് കാർ നിർമ്മാതാക്കൾ പിൻവാങ്ങിയിരിക്കുന്നത്.