മാർച്ചിൽ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. 1.2 മില്യണിലധികം ഉപഭോക്താക്കളാണ് റിലയൻസ് ജിയോയിൽ പുതിയതായി എത്തിയത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 404 മില്യണായി ഉയർന്നു.