അദാനി ഗ്രൂപ്പ് സിമന്റ് നിർമ്മാണ മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നു. സ്വിസ് കമ്പനിയായ ഹോൾസിം ഗ്രൂപ്പിന്റെ ഇന്ത്യൻ ആസ്‌തികളായ അംബുജ സിമന്റ്‌സിനേയും എസിസിയെയും അദാനി സ്വന്തമാക്കി.