image

17 May 2022 6:26 AM IST

MyFin TV

ഡോളറിനെതിരെ വീണ്ടും താഴ്ന്ന് രൂപ

MyFin TV

ആഗോള വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും റെക്കോർഡ്‌ താഴ്‌ച്ചയിൽ. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 77.69 ആയിരുന്നു രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസത്തെ ക്ളോസിംഗിനേക്കാൾ 14 പൈസയുടെ കുറവാണ് ഇത്.