എറണാകുളം ജില്ലയിലെ 12 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇ ഹെല്‍ത്ത് സംവിധാനം ഒരുങ്ങുന്നത്. സിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ടു ഇന്നവേറ്റ് ഇന്റഗ്രേറ്റ് ആന്റ് സസ്റ്റെയിന്‍-സിറ്റീസ് എന്ന പദ്ധതിയുടെ ഭാഗമായാണിത്.
പഠിക്കാം & സമ്പാദിക്കാം
Home