സംസ്ഥാനത്ത് റെക്കോർഡ് ഉയരത്തിൽ മുല്ലപ്പൂ വില. കിലോയ്ക്ക് 600 രൂപ ആയിരുന്ന മുല്ലപ്പൂവിന്റെ വില ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 1000 ആയത്.