image

18 May 2022 11:38 AM IST

MyFin TV

മെട്രോ ട്രെയിനിൽ ഇനി കല്യാണ ഫോട്ടോഷൂട്ടും നടത്താം

MyFin TV

മെട്രോ ട്രെയിനിൽ ഇനി കല്യാണ ഫോട്ടോ ഷൂട്ടും നടത്താം. പുത്തൻ ട്രെന്റിനോടൊപ്പം അല്പം വേ​ഗത്തിലോടാൻ തയ്യാറെടുക്കുകയാണ് കൊച്ചിൻ മെട്രോ.