image

19 May 2022 6:52 AM IST

MyFin TV

ഗാര്‍ഹിക പാചക വാതക വില വീണ്ടും കൂട്ടി

MyFin TV

ഗാര്‍ഹിക പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഈ മാസം രണ്ടാം തവണയാണ് നിരക്ക് വര്‍ദ്ധനവുണ്ടാകുന്നത്.