image

19 May 2022 10:44 AM IST

MyFin TV

ഇന്ത്യയിലെ 50 ന​​ഗരങ്ങളിൽ 2023 മാർച്ചോടെ 5ജി സേവനം എത്തിയേക്കും

MyFin TV

ഇന്ത്യയിലെ 50 ന​​ഗരങ്ങളിൽ 2023 മാർച്ചോടെ 5ജി സേവനം ലഭ്യമാക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. ഇതിനാവശ്യമായ ടവറുകൾ നിർമ്മിക്കാൻ ടെലികമ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളുമായി ധാരണയായി.