image

20 May 2022 10:52 AM IST

MyFin TV

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ തൊഴിൽ സേവ ആപ്പ്

MyFin TV

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാന തൊഴിൽവകുപ്പ്. തൊഴിൽ സേവ ആപ്പ് എന്ന് പേരിട്ടിട്ടുള്ള ആപ്ലിക്കേഷൻ അടുത്തമാസം പുറത്തിറക്കും. ലേബർകമ്മീഷണറുടെ മേൽനോട്ടത്തിലാണ് മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചത്.