image

20 May 2022 6:15 AM IST

MyFin TV

കേരള സര്‍ക്കാരിന് ഇനി സ്വന്തം ഒടിടി പ്ലാറ്റ്‍ഫോം

MyFin TV

കേരള സർക്കാരിൻ്റെ സ്വന്തം ഒടിടി പ്ലാറ്റ്‍ഫോം നിലവിൽ വരുന്നു. സി സ്പേസ് എന്ന് പേരിട്ട ഒടിടി പ്ലാറ്റ്‍ഫോം കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് അവതരിപ്പിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്ലാറ്റ്‍ഫോമിന്റെ പേരിൻ്റെ പ്രകാശനം നിർവഹിച്ചത്.