image

20 May 2022 11:45 AM IST

MyFin TV

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 8.9 ശതമാനത്തിലേക്കെത്തിയേക്കും

MyFin TV

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 8.9 ശതമാനത്തിലേക്കെത്തിയേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്ഘടനയുടെ ശക്തമായ പ്രതിരോധ ശേഷിയും, വേഗത്തിലുള്ള സാമ്പത്തിക തിരിച്ചുവരവും നല്ല സൂചനയാണെന്ന് മന്ത്രി പറഞ്ഞു.