image

20 May 2022 1:02 PM IST

MyFin TV

സർക്കാറിന് 30,307 കോടി രൂപ ഡിവിഡന്റ് ആയി നൽകി റിസർവ് ബാങ്ക്

MyFin TV

2022 സാമ്പത്തിക വർഷത്തിൽ 30,307 കോടി രൂപ സർക്കാറിന് ഡിവിഡന്റ് ആയി നൽകി റിസർവ് ബാങ്ക്. അടിയന്തരവശ്യാങ്ങൾക്കായി പണ വിനിയോ​ഗം നടത്തുന്ന കണ്ടീജൻസി റിസ്ക് ബഫർ 5.5 ശതമാനമായി നിലനിർത്താനും തീരുമാനമായി.