ആമസോണുമായി സഹകരിക്കാനൊരുങ്ങി ആര്‍ബിഎല്‍ ബാങ്ക്. ആമസോണ്‍ പേ, ആമസോണ്‍ വെബ് എന്നീ കമ്പനികളുമായാണ് സഹകരിക്കുന്നത്. യുപിഐ പേയ്മെന്റ് സേവനം ലഭ്യമാക്കുന്നതിനായാണ് സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.