23 May 2022 11:04 AM IST
വർധിക്കുന്ന പണപ്പെരുപ്പവും ഉപഭോക്താക്കളുടെ പ്രയാസവും കണക്കിലെടുത്ത് കേന്ദ്രസർക്കാർ 2 ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷം തന്നെ ഈ തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home