പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97കമ്യൂണിക്കേഷൻസിന്റെ കൺസോളിഡേറ്റഡ് നഷ്ടം നാലാംപാദത്തിൽ 761.4 കോടി രൂപയായി വർധിച്ചു. പേയ്മെന്റ് പ്രോസസിംഗ് ചാർജ്ജുകളുടെയും, ജീവനക്കാരുടെ ആനുകൂല്യ ചെലവുകളുടെയും വർദ്ധനവാണ് നഷ്ടത്തിന് കാരണം.