image

23 May 2022 9:09 AM IST

MyFin TV

മിനിമം ബാലൻസ് പിഴയിനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത് 239.09 കോടി രൂപ

MyFin TV

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്തവരിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്ക് പിഴയിനത്തിൽ നേടിയത് 239.09 കോടി രൂപ. 2020-21 കാലയളവിൽ ഇത് 170 കോടി രൂപയായിരുന്നു. കോവിഡിനെ തുടർന്ന് പലർക്കും ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാഞ്ഞതാണ് പിഴ ഉയരാൻ കാരണം.