ലിസ്റ്റിങ്ങിനു ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയില്‍ സൊമാറ്റോ ഓഹരികള്‍. നാലാം പാദത്തിലെ വരുമാന പ്രഖ്യാപനത്തിന് ശേഷം ഓഹരികള്‍ 11 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. സൊമാറ്റോ ലിമിറ്റഡിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 63.8 രൂപയായി.