image

25 May 2022 9:47 AM IST

MyFin TV

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കുന്നു

MyFin TV

എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്. ഓഹരിയാക്കി മാറ്റാനാവാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ 27-ാമത് സീരീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോന്നിനും ആയിരം രൂപയാണ് മുഖവില.