ഡാറ്റാ സ്വകാര്യത സംബന്ധിച്ച് ട്വിറ്ററിനെതിരായ കേസ് ഒത്തുതീർപ്പായി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ട്വിറ്റര്‍ 150 മില്യണ്‍ ഡോളര്‍ അമേരിക്കൻ ഗവൺമെന്റിന് പിഴയൊടുക്കണം. ട്വിറ്റർ സ്വകാര്യതാ നയം ലംഘിച്ചു എന്ന് കാട്ടിയുഎസ് സര്‍ക്കാര്‍ നേരത്തെ കേടതിയെ സമീപിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home